ഷാലോം മിഷൻ ഇന്റർനാഷണൽ: വാർഷിക സമ്മേളനം നവംബറിൽ

വെസ്റ്റ് ബംഗാൾ ,ഭൂട്ടാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഷാലോം മിഷൻ ഇന്റർനാഷനൽ (SMI ) വാർഷിക സംഗമം നവംബർ 6 മുതൽ 8 വരെ മാൽബസാർ ജൽപായിഗുരിയിൽ നടക്കും. പാസ്റ്റർമാരായ

Oct 4, 2018 - 13:50
 0

വെസ്റ്റ് ബംഗാൾ ,ഭൂട്ടാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഷാലോം മിഷൻ ഇന്റർനാഷനൽ (SMI ) വാർഷിക സംഗമം നവംബർ 6 മുതൽ 8 വരെ മാൽബസാർ ജൽപായിഗുരിയിൽ നടക്കും. പാസ്റ്റർമാരായ സണ്ണി വാകത്താനം , സരത്ത് ബഗാറേ, പിയുസ് ജോയി ,റെജി ചെറിയാൻ എന്നിവർ പ്രസംഗിക്കും. പൊതുയോഗങ്ങൾ, സഹോദരി സമ്മേളനം , ചിൽഡ്രൻസ് മീറ്റിംഗ്, യുവജന സമ്മേളനം എന്നിവ നടക്കും. 
പാസ്റ്റർ സജി ബേബി (വെസ്റ്റ്ബംഗാൾ) സമ്മേളനത്തിന് നേതൃത്വം നൽകും.