ഗ്ലോറിയസ് ഗ്രേസ് : നോർത്തേൻ അയർലൻ്റ് ആൻട്രീം ഫെയ്ത്ത് എലൈവ് ചർച്ചിൻ്റെ ഏകദിന കൺവെൻഷൻ ഒക്ടോബർ 9 ന്

Glorious Grace- Northern Ireland Antrim Faith Alive Church

Oct 8, 2024 - 19:02
 0
ഗ്ലോറിയസ് ഗ്രേസ് : നോർത്തേൻ അയർലൻ്റ് ആൻട്രീം ഫെയ്ത്ത് എലൈവ് ചർച്ചിൻ്റെ ഏകദിന കൺവെൻഷൻ ഒക്ടോബർ 9 ന്

നോർത്തേൻ അയർലൻ്റ് ആൻട്രീം ഫെയ്ത്ത് എലൈവ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ഏകദിന കൺവെൻഷൻ ” ഗ്ലോറിയസ് ഗ്രേസ് ” ഒക്ടോബർ 9 ന് നടത്തപ്പെടുന്നു. പാസ്റ്റർ ബിജു സി. എക്സ്. (കേരള) ദൈവവചനം ശുശ്രൂഷിക്കുന്നു. വൈകുന്നേരം 6.30 ന് ആരംഭിക്കുന്ന മീറ്റിങ്ങ് ആൻട്രീം അപ്പൊസ്തലിക് ചർച്ചിലാണ് (BT41 1QB) ക്രമീകരിച്ചിരിക്കുന്നത്

നോർത്തേൺ അയർലൻ്റിലെ ആൻട്രീമിൽ (BT41 1BU) എല്ലാ ഞായറാഴ്ചയും 2 മണിക്ക് വിശുദ്ധ സഭായോഗവും സൺഡേസ്കൂൾ, വിമൻ ഫെലോഷിപ്പ് മുതലായവ നടക്കുന്നു. പാസ്റ്റർ ആൻട്രൂ ജയ്മോൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.