ഐപിസി യുകെ ആൻറ് അയർലൻ്റ് റീജീയൻ ശുശ്രുഷകാ സമ്മേളനം ഒക്ടോ.25 ന്

IPC UK and Ireland Region Ministers Conference

Oct 18, 2025 - 12:25
Oct 18, 2025 - 12:26
 0
ഐപിസി യുകെ ആൻറ് അയർലൻ്റ് റീജീയൻ ശുശ്രുഷകാ സമ്മേളനം ഒക്ടോ.25 ന്

ഐപിസി(IPC) യുകെ അൻ്റ് അയർലൻ്റ് റീജിയനിലെ 42 സഭകളിലെ ശുശ്രുഷകന്മാരുടെ പ്രഥമ കുടു:ബ സമ്മേളനം ഒക്ടോ. 25ന് ശനിയാഴ്ച സ്റ്റോക്ക് ഓൺ ട്രൻ്റിൽ നടക്കും.റീജയൻ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോർജ് അധ്യക്ഷത വഹിക്കും. പാസ്റ്റർ തോമസ് ഫിലിപ്പ് (വെൺമണി) ക്ലാസുകൾ നയിക്കും. റീജയൻ ഭാരവാഹികളും  ലോക്കൽ ഐപിസി അഗാപ്പേ സഭയും ക്രമീകരണങ്ങൾ ഒരുക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0