ഇടയ്ക്കാട് യു.സി.എഫ് നാലാമത് വാർഷിക കൺവെൻഷൻ

Dec 19, 2023 - 08:08
 0

യു.സി.എഫ് നാലാമത് വാർഷിക കൺവെൻഷൻ 2023 ഡിസംബർ 23, 24 തീയതികളിൽ ഇടക്കാട് വടക്കു മുകളിൽ കട പടിഞ്ഞാറ് (ഗ്രീൻലാൻഡ് കോർട്യാർഡ് -ജോജി ഭവൻ) പ്രത്യേകം ക്രമീകരിക്കുന്ന പന്തലിൽ വച്ച് വൈകിട്ട് ആറു മുതൽ ഒൻപത് വരെ നടക്കും. പാസ്റ്റർ ഫെയ്ത് ബ്ലെസ്സൺ പള്ളിപ്പാട്, പാസ്റ്റർ അനിൽ കൊടിത്തോട്ടം എന്നിവർ ദൈവവചന പ്രഘോഷണം നടത്തുകയും പാസ്റ്റർ കാലേബ് ജീ ജോർജിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം സംഗീത ശുശ്രൂഷക്കു നേതൃത്വം നൽകുകയും ചെയ്യും.

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0