കീഴ‌ന്തിയൂർക്കോണം നൂ ഇൻഡ്യ ചർച്ച് 7 ദിവസ ഉപവാസ പ്രാർത്ഥന

Keezhanthiyoorkonam New India Church of God 7 days Fasting Prayer

Oct 12, 2024 - 10:54
 0
കീഴ‌ന്തിയൂർക്കോണം നൂ ഇൻഡ്യ ചർച്ച് 7 ദിവസ ഉപവാസ പ്രാർത്ഥന

കീഴ‌ന്തിയൂർക്കോണം ന്യൂ  ഇൻഡ്യ ദൈവസഭയുടെ  ആഭിമുഖ്യത്തിൽ ഒക്ടോബർ 21 മുതൽ 27 വരെ കീഴ‌ന്തിയൂർക്കോണം സഭയിൽ  7 ദിവസ ഉപവാസ പ്രാർത്ഥന നടക്കും.

പാസ്റ്റർ സാംരാജ്, പാസ്റ്റർ  ഫിലിപ്പ്, പാസ്റ്റർ  ജിനു പുന്നൂസ്, സിസ്റ്റർ അശ്വതി, പാസ്റ്റർ ജോഷി, പാസ്റ്റർ . ഷൈജു, പാസ്റ്റർ സിബി കുഞ്ഞുമോൻ, സിസ്റ്റർ സുബി വർഗ്ഗീസ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ  സുജിൻ വെണ്ണിയൂർ ഗാന ശുശ്രുഷ നയിക്കും. പാസ്റ്റർ  സുരേന്ദ്രൻ യോഗങ്ങൾക്ക് നേതൃത്വം നൽകും.