മടിവാള കർമേൽ ശാരോണിൽ ഇഗ്നൈറ്റ് പ്രയ്സ്  ആൻഡ് വർഷിപ്പ് ജൂലൈ 13ന്

Jul 11, 2024 - 10:53
 0
മടിവാള കർമേൽ ശാരോണിൽ ഇഗ്നൈറ്റ് പ്രയ്സ്  ആൻഡ് വർഷിപ്പ് ജൂലൈ 13ന്

കൊറമംഗല  കർമ്മേൽ ശാരോൺ സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 13 രാവിലെ 10 മുതൽ രാത്രി 8 വരെ യുവജനങ്ങൾക്കായി ഇഗ്നൈറ്റ് പ്രയ്സ് ആൻഡ് വേർഷിപ്പ് നടക്കും. 

ഹൊസൂർ മെയിൻ റോഡ് ക്രൈസ്റ്റ് യൂണിവേഴ്സിറ്റിക്ക് സമീപമുള്ള കർമ്മേൽ ശാരോൺ സഭാഹാളിൽ നടക്കുന്ന പ്രയ്സ് ആൻഡ് വേർഷിപ്പിന് ക്രൈസ്തവ ഗായകനും വർഷിപ്പ്  ലീഡറുമായ മാത്യൂ ടി ജോൺ നേതൃത്വം നൽകും. ഉച്ചകഴിഞ്ഞ് 3 മുതൽ 8 വരെ യുവജനങ്ങൾക്കായി പ്രത്യേക പരിപാടികൾ ഉണ്ടായിരിക്കും. 
 സഭാ ശുശ്രൂഷകൻ പാസ്റ്റർ കുരുവിള സൈമൺ മുഖ്യ നേതൃത്വം നൽകും