മലനാട് കൺവൻഷൻ ഫെബ്രുവരി 2 മുതൽ 5 വരെ ഇടുക്കി ഗോഷൻ ഗ്രൗണ്ടിൽ
Malanad Convention

മലനാടിൻ്റെ സുവിശേഷ സംഗമവേദിയായ മലനാട് കൺവൻഷൻ ഫെബ്രുവരി മുതൽ 5 വരെ ഇടുക്കി ഗോഷൻ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ സജു ചാത്തന്നൂർ, ഡോ. കെ .വി പോൾ, സിസ്റ്റർ തെരേസ പോൾ, പാസ്റ്റർ ജോസഫ് രാജു ബാംഗ്ലൂർ എന്നിവർ ശുശ്രൂഷിക്കും. ഗിൽഗാൽ വോയ്സ് റാന്നി ഗാനങ്ങൾ ആലപിക്കും. പകൽ യോഗങ്ങൾ, സംയുക്താരാധന എന്നിവയും നടത്തപ്പെടും. നാഷണൽ പ്രയർ മൂവ്മെൻ്റ്, മലനാട് പെന്തക്കോസ്ത് കൂട്ടായ്മ എന്നിവർ നേതൃത്വം നൽകും.