മാമ്മൂട് കൺവൻഷൻ നവം. 17 മുതൽ

Nov 9, 2024 - 11:16
Nov 12, 2024 - 23:16
 0

മാമ്മൂട്ടിലും പരിസരങ്ങളിലുമുള്ള സഹോദരീ സഹോദരൻമാരാൽ നടത്തപ്പെടുന്ന മാമ്മൂട് കൺവൻഷൻ നവംബർ 17 ഞായർ മുതൽ 23 ശനി വരെ കൊച്ചുറോഡിന് സമീപം നടക്കും. പാസ്റ്റർ റിജോ തോമസ് ഉത്ഘാടനം ചെയ്യും.

പാസ്റ്റർ എബിൻ ഏബ്രഹാം, പാസ്റ്റർ സജോ തോണിക്കുഴിയിൽ, സിസ്റ്റർ ജയമോൾ രാജു, പാസ്റ്റർ തോമസ് ഫിലിപ്പ് വെണ്മണി, പാസ്റ്റർ സുഭാഷ് കുമാരകം, പാസ്റ്റർ ഷിബിൻ ശാമുവേൽ, പാസ്റ്റർ റെജി ശാസ്താം കോട്ട എന്നിവർ പ്രസംഗിക്കും. ലിവിംഗ് മ്യുസിക് റാന്നി സംഗീത ശുശ്രൂഷകൾ നിർവ്വഹിക്കും. ഇവാ. എം.സി. ജോർജ് നേതൃത്വം നൽകും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0