വെസ്റ്റ് കൊച്ചിൻ പെന്തകോസ്റ്റൽ അസംബ്‌ളി (WCPA) വിഷൻ ബിൽഡിംഗ് സ്കൂൾ ( VBS) - "റോയൽ മിഷൻ - Chosen for Higher Purpose"

West Cochin Pentecostal Assembly organising "VBS- Vision Budling School": Royal Mission Chosen for higher purpose

Mar 26, 2025 - 19:56
Mar 26, 2025 - 20:01
 0
വെസ്റ്റ് കൊച്ചിൻ പെന്തകോസ്റ്റൽ അസംബ്‌ളി (WCPA)  വിഷൻ ബിൽഡിംഗ് സ്കൂൾ ( VBS) - "റോയൽ മിഷൻ - Chosen for Higher Purpose"

വെസ്റ്റ് കൊച്ചിൻ പെന്തകോസ്റ്റൽ അസംബ്‌ളി (WCPA) ട്രാൻസ്ഫോർമേഴ്‌സ്  VBS മായി ചേർന്ന് സംഘടിപ്പിക്കുന്ന വിഷൻ ബിൽഡിംഗ് സ്കൂൾ ( VBS) - "റോയൽ മിഷൻ - Chosen for Higher Purpose" മാർച്ച് 31 മുതൽ ഏപ്രിൽ 4 വരെ ചെല്ലാനം ഗൊണ്ടുപറബ് ഇമ്മാനുവേൽ ആഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും.
വാഹന സൗകര്യം ലഭ്യമാണ് . കൂടുതൽ വിവരങ്ങൾക്ക്

Pr. സാജുമോൻ ടി സി , President, WCPA, Mob: 94473 75899, Pr.എ കെ രാജൻ Secretary, WCPA, Mob: 94464 95972
Br. എ ഡി അലോഷ്യസ് Treasurer, WCPA, Mob: 98478 87894, Pr. മാത്യു വർഗീസ് Co-ordinator, WCPA VBS, Mob: 9696075797, Pr. ബ്ലെസ്സൻ സജുമോൻ Co-ordinator, Transformers VBS, Mob: 7558842255, Pr. റൂബൻ കെ വി Co-ordinator, WCPA VBS, Mob: 98473 26586, Pr. പ്രമോദ് ആർ Co-ordinator, WCPA VBS, Mob: 97469 70977

പാസ്റ്റർ പ്രവീൺ പഗഡാല ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു