പ്രളയ ദുരിതം : വിപുലമായ പദ്ധതികളുമായി വൈ.പി.സി.എ
വിപുലമായ പദ്ധതികളുമായി NICOG വൈപിസിഎ. സകലതും നഷ്ട്ടപ്പെട്ടവർക്കായി go to home,go to kitchen ,go to school എന്നീ മൂന്നു ഘട്ടങ്ങളായി പദ്ധതികൾ നടപ്പിലാക്കും
വെള്ള പൊക്ക ത്തിൽ സകലതും നഷ്ട്ടപ്പെ ട്ടവർക്കായി മുന്നുഘട്ടങ്ങളായി തിരിച്ച് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് വൈസ് പ്രസിഡന്റ് പാസ്റ്റർ ബിജു തമ്പിയുടെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾക്ക് തുടക്ക മായി.
നാളിതുവരെ ചെയ്ത പ്രവർത്തനങ്ങളിൽ നിന്ന് വ്യത്യസമായി സകലതും നഷ്ട്ടപ്പെട്ടവർക്കായി go to home,go to kitchen ,go to school എന്നീ മൂന്നു ഘട്ടങ്ങളായി തിരിച്ച് ദുരന്തം വിതച്ച സ്ഥങ്ങളിൽ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.