ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പാസ്റ്റേഴ്‌സ് കോൺഫറൻസ് ജൂലൈ 24 മുതൽ
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പാസ്റ്റേഴ്‌സ് കോൺഫറൻസ് ജൂലൈ 24 മുതൽ 26 വരെ മുട്ടുമൺ ഐ . സി . പി .ഫ് ക്യാമ്പ് സെന്ററിൽ നടക്കും. സഭാ പ്രസിഡന്റ് പാസ്റ്റർ വി . എ തമ്പി ഉദ്ഘാടനം ചെയ്യും.
ആരോഗ്യമുള്ള ഇടയന്മാരും ആരോഗ്യമുള്ള സഭകളും എന്നതാണ് ചിന്താവിഷയം ആസ്പദമാക്കി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പാസ്റ്റേഴ്‌സ് കോൺഫറൻസ് ജൂലൈ 24 മുതൽ 26 വരെ മുട്ടുമൺ ഐ . സി . പി .ഫ് ക്യാമ്പ് സെന്ററിൽ നടക്കും.
സഭാ പ്രസിഡന്റ് പാസ്റ്റർ വി . എ തമ്പി ഉദ്ഘാടനം ചെയ്യും. പാസ്റ്റേഴ്‌സ് ജോൺസൻ ശമുവേൽ(മുംബൈ), ബിജു തമ്പി, കെ. കെ ചെറിയാൻ, ബ്രദർ ബിബി സാം തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും. ബ്രദർ ജമൽസൺ.പി. ജേക്കബ് ആരാധയ്ക്ക് നേതൃത്വം നൽകും. ആരോഗ്യമുള്ള ഇടയന്മാരും ആരോഗ്യമുള്ള സഭകളും എന്നതാണ് ചിന്താവിഷയം. ചിന്താവിഷയത്തെ അടിസ്ഥാനമാക്കിയുള്ള സന്ദേശങ്ങളും പാനൽ ചർച്ചകളും നടക്കും.