ഹാർവെസ്റ്റ് ഇന്ത്യ മിഷൻ: ദേശീയ മിഷനറി സംഗമവും വാർഷിക സമ്മേളനവും സെപ്റ്റംബർ 26 മുതൽ

ഹാർവെസ്റ്റ്‌ ഇന്ത്യ മിഷൻ വർഷിപ് സെന്ററിന്റെ ദേശീയ മിഷനറി സംഗമവും 20 മത് വാർഷിക സമ്മേളനവും (കൊയ്നോനിയ 2018) കോട്ടയം ക്രൈസ്തവ ആശ്രമത്തിൽ സെപ്റ്റംബർ 26 മുതൽ 30 വരെ നടക്കും. വിവിധ സഭാ നേതാക്കൾ  പങ്കെടുക്കും

Sep 22, 2018 - 13:14
 0

ഹാർവെസ്റ്റ്‌ ഇന്ത്യ മിഷൻ വർഷിപ് സെന്ററിന്റെ ദേശീയ മിഷനറി സംഗമവും 20 മത് വാർഷിക സമ്മേളനവും (കൊയ്നോനിയ 2018) കോട്ടയം ക്രൈസ്തവ ആശ്രമത്തിൽ സെപ്റ്റംബർ 26 മുതൽ 30 വരെ നടക്കും. വിവിധ സഭാ നേതാക്കൾ  പങ്കെടുക്കും.
പാസ്റ്റർ രാജു ആനിക്കാട് ഉത്ഘാടനം നിർവഹിക്കും.  വിവിധ സ്റ്റേറ്റ്കളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും. 
 വിവിധ സെഷനുകളിൽ പാസ്റ്റർ എം ഐ ഈപ്പൻ (ബാംഗ്ലൂർ ), പാസ്റ്റർ ബെന്നി ജോൺ (ന്യൂ ഡൽഹി), പാസ്റ്റർ ഡാനിയേൽ ജോസഫ് (ഉജ്ജ്‌യിൻ ) പാസ്റ്റർ സൈമൺ വർഗീസ് (ഭോപ്പാൽ ), പാസ്റ്റർ ലിബിൻ സേവിയർ (എറണാകുളം), തുടങ്ങിയവർ പ്രസംഗിക്കും. പാസ്റ്റർ രാജീവ്‌ ജോൺ ലോക്കൽ കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0