ദളിത് വിഭാഗത്തിൽപ്പെട്ട ക്രൈസ്തവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു : ദളിത് ക്രിസ്ത്യൻ സംയുക്ത സമിതി
ദളിത് ക്രൈസ്തവരുടെ സാമ്പത്തികവും രാഷ്ട്രീയവുമായ അവകാശങ്ങൾ കഴിഞ്ഞ 12 വർഷമായി നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് ദളിത് ക്രിസ്ത്യൻ സംയുക്തസമിതി.
ദളിത് ക്രൈസ്തവരുടെ സാമ്പത്തികവും രാഷ്ട്രീയവുമായ അവകാശങ്ങൾ കഴിഞ്ഞ 12 വർഷമായി നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് ദളിത് ക്രിസ്ത്യൻ സംയുക്തസമിതി.
ഏറ്റവും പിന്നാക്കം നിൽക്കുന്ന സാമൂഹിക വിഭാഗമാണ് ദളിത് ക്രൈസ്തവർ. ഭരണഘടനാവിരുദ്ധവും നീതിനിഷേധവും സാമൂഹികമായ തുല്യതയുടെയും സമത്വത്തിന്റെയും ലംഘനവും നിയമവിരുദ്ധമായ നടപടിയും കൂടിയാണ് നീതിനിഷേധത്തിലൂടെ നടന്നു വരുന്നത്.നീതി നിഷേധത്തിനെതിരേ ജനുവരി 14നു കോട്ടയത്ത് കണ്വൻഷൻ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.