ഐ.സി.പി.എഫ് ബൾഗേറിയയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി സമ്മേളനം ഒക്ടോ.11,12 തിയതികളിൽ

Oct 4, 2019 - 10:49
 0
ഐ.സി.പി.എഫ് ബൾഗേറിയയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി സമ്മേളനം ഒക്ടോ.11,12 തിയതികളിൽ

ഐ.സി.പി.എഫ് ബൾഗേറിയയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഒക്ടോ. 11&12 തീയ്യതികളിൽ ക്യാമ്പ് നടക്കും. പാസ്റ്റർആൻഡ്രൂസ് ബെയ്ലി (UK) ക്ലാസുകൾ നയിക്കും. ബൾഗേറിയയിലെ കോളേജുകളിൽ ICPF പ്രയർ ഗ്രൂപ്പ്കൾ നടന്നു വരുന്നു. ഉപരിപഠനത്തിനായി വരുന്ന വിദ്യാർത്ഥികൾക്ക് ICPF ഗ്രൂപ്പുകകളിൽ സംബന്ധിക്കുവാൻ ബന്ധപ്പെടുക:
Pr. Digol Looyis (UK) : 00447877847727