കൊടുമൺ ഐക്യ പെന്തക്കോസ്തു കൺവൻഷൻ: ഗുഡ്ന്യൂസ് ഫെസ്റ്റിവൽ ഡിസം. 4 മുതൽ
കൊടുമൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ഉപദേശ ഐകൃതയുള്ള 30 ഓളം പെന്തെക്കോസ്തു സഭകൾ ചേർന്ന് നടത്തുന്ന ഗുഡ്ന്യൂസ് ഫെസ്റ്റിവൽ 2019 ചന്ദനപ്പള്ളി ചന്തമൈതനത്ത് ഡിസംബർ 4 ബുധൻ മുതൽ 8 ഞായറാഴ്ച വരെ നടക്കും
കൊടുമൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ഉപദേശ ഐകൃതയുള്ള 30 ഓളം പെന്തെക്കോസ്തു സഭകൾ ചേർന്ന് നടത്തുന്ന ഗുഡ്ന്യൂസ് ഫെസ്റ്റിവൽ 2019 ചന്ദനപ്പള്ളി ചന്തമൈതനത്ത് ഡിസംബർ 4 ബുധൻ മുതൽ 8 ഞായറാഴ്ച വരെ നടക്കും. പാസ്റ്റർമാരായ ഷാജി എം പോൾ, അനീഷ് ഏലപ്പാറ, ഫിലിപ്പ് പി തോമസ്, ബിന്നിജോൺ, ജെ ജോസഫ് എന്നിവർ പ്രസംഗിക്കും ജനറൽ കൺവീനർ പാസ്റ്റർ ജോർജ്ജ് വർഗീസ്, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ഏബ്രഹാം പി തോമസ്, മീഡിയ & പ്രയർ കൺവീനറായി പാസ്റ്റർ ഷിബു ജോൺ തൊടുവക്കാട് തുടങ്ങിയ വിപുലമായ കമ്മറ്റി പ്രവർത്തിക്കുന്നു വെള്ളിയാഴ്ച പൗവർകോൺഫറൻസ്, ഞായറാഴ്ച പൊതുസഭയോഗം ഉണ്ടായിരിക്കും.