ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂളിന്റെ നവീകരിച്ച വെബ് സൈറ്റ് പ്രകാശനം ചെയ്തു
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ നവീകരിച്ച വെബ് സൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം, സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി. തോമസ് നിർവ്വഹിച്ചു. സണ്ടേസ്കൂളിനെ സംബന്ധിച്ച സമഗ്രമായ വിവരങ്ങൾ സൈറ്റിൽ നിന്നും ലഭ്യമാണ്. പരീക്ഷ, തലന്തു പരിശോധന, മീറ്റിങ്ങുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും, മുൻ കാല ചോദ്യപേപ്പറുകൾ, നന്മ മാസിക തുടങ്ങിയവ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനും സൈറ്റ് ഉപയോഗിക്കാവുന്നതാണ്.
What's Your Reaction?






