+2 ബയോമാത്സിൽ എല്ലാ വിഷയത്തിനും A+ നേടി ജെഫ്രി എം ജയിംസ്

May 13, 2024 - 22:00
May 13, 2024 - 22:00
 0
+2 ബയോമാത്സിൽ എല്ലാ വിഷയത്തിനും A+ നേടി ജെഫ്രി എം ജയിംസ്

 +2  ബയോ മാത് സിൽ എല്ലാ വിഷയത്തിനും A+  (97%) നേടി  വിജയിച്ചു ജെഫ്രി എം ജയിംസ്.

ഐപിസി ചുങ്കം ഏബനേസ്സർ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജയിംസ് എം മാത്യു- സൂസൻ ജയിംസ് ദമ്പതികളുടെ മകനാണ്  ജെഫ്രി എം ജയിംസ്.