പി.വൈ.പി.എ യു.എ.ഇ റീജിയൻ “BERAKAH” മെഗാ ബൈബിൾ ക്വിസ്

PYPA UAE Region- BERAKAH - MEGA BIBLE QUIZ

Apr 9, 2025 - 08:15
Apr 9, 2025 - 18:29
 0

പി. വൈ. പി. എ.(PYPA) യു. ഇ. റീജിയന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്ന മെഗാ ബൈബിൾ ക്വിസ് "ബറകാ" ഏപ്രിൽ 19, 26 തീയതികളിലും മെയ് 3-ന് ഷാർജ വാർഷിപ് സെന്ററിൽ നടത്തപ്പെടുന്നു. മൂന്ന് ഘട്ടങ്ങളായി ക്രമീകരിച്ചിരിക്കുന്ന മത്സരങ്ങളിൽ നോക്ക്ഔട്ട് മത്സരങ്ങൾ ഏപ്രിൽ 19, 26 തീയതികളിലും, ഗ്രാൻഡ് ഫിനാലെ മെയ് 3-നു നടക്കും. 1, 2, 3 വിജയം നേടുന്നവർക്ക് പ്രത്യേക ക്യാഷ് അവാർഡുകൾ നൽകി ആദരിക്കും. പി. വൈ. പി. എ.(PYPA). യു. ഇ. റീജിയൻ എക്സിക്യൂട്ടീവ്‌സിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ നടത്തിവരുന്നു

വിദ്യാര്‍ഥിനിയെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്നാരോപിച്ചു ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീക്കെതിരെ കേസ്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0