ഉണർവ് യോഗവും സംയുക്ത ആരാധനയും നടന്നു

Pentacostal Fellwoship Ahmadabad

Oct 19, 2022 - 18:45
 0

അഹമ്മദാബാദ്:- 45ൽ പരം സഭകളുടെ കൂട്ടായ്മയായ പെന്തെക്കോസ്റ്റൽ ഫെലോഷിപ്പ് അഹമ്മദാബാദിന്റെ (PFA) നേതൃത്വത്തിൽ ഒക്ടോബർ 3 തിങ്കൾ മുതൽ 8 ശനി വരെ ഉണർവ് യോഗവും, ഒമ്പതാം തീയതി ഞായറാഴ്ച്ച സംയുക്ത ആരാധനയും നടന്നു. പാസ്റ്റർമാരായ ജോൺ തോമസ്, ബ്ലെസ്സൺ വർഗീസ്‌, അനീഷ് കൊല്ലം, എന്നിവർ പ്രസംഗിച്ചു.

PFA നടത്തിയ സംയുക്ത ആരാധനയിൽ ഏകദേശം 1200 ലധികം ആളുകൾ പങ്കെടുത്തു. പാസ്റ്റർ കെ.ജെ.തോമസ് കുമളി മുഖ്യ സന്ദേശം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0