സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് 37 - മത് ദ്വിവൽസര ജനറൽ കോൺഫ്രൻസ്
ജനറൽ കോൺഫ്രൻസ് 2019 സെപ്റ്റംബർ 24 മുതൽ 26 വരെ കന്യാകുമാരി ട്രൈ സീ ഹോട്ടൽ ഗ്രൗണ്ടിൽ വെച്ച് നടക്കും.മുഖ്യ സന്ദേശം ഏ.ജി ഇന്ത്യ ജനറൽ സൂപ്രണ്ട് റവ.ഡോ.ഡി.മോഹൻ, SlAG ജനറൽ സൂപ്രണ്ട് റവ.ഡോ.വി.റ്റി ഏബ്രഹാം , നോർത്ത് ഇന്ത്യ ജനറൽ സൂപ്രണ്ട് റവ.ഐവൻ പവാർ തുടങ്ങിയവർ നൽകും. ഓർഡയ്ൻഡ് ശുശ്രൂഷകന്മാർക്കും
37 - മത് ജനറൽ കോൺഫ്രൻസ് 2019 സെപ്റ്റംബർ 24 മുതൽ 26 വരെ കന്യാകുമാരി ട്രൈ സീ ഹോട്ടൽ ഗ്രൗണ്ടിൽ വെച്ച് നടക്കും.മുഖ്യ സന്ദേശം ഏ.ജി ഇന്ത്യ ജനറൽ സൂപ്രണ്ട് റവ.ഡോ.ഡി.മോഹൻ, SlAG ജനറൽ സൂപ്രണ്ട് റവ.ഡോ.വി.റ്റി ഏബ്രഹാം , നോർത്ത് ഇന്ത്യ ജനറൽ സൂപ്രണ്ട് റവ.ഐവൻ പവാർ തുടങ്ങിയവർ നൽകും. ഓർഡയ്ൻഡ് ശുശ്രൂഷകന്മാർക്കും, അംഗീകൃത സഭയിൽ നിന്നുള്ള സഭാ പ്രതിനിധികൾക്കും പങ്കെടുക്കാം, 1000 രൂപയാണ് രജിസ്ട്രേഷൻ ഫീസ് ആഗസ്റ്റ് 31 നകം അതാത് ഡിസ്ട്രിക്ട് മുഖേന രജിസ്റ്റർ ചെയ്യാം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0