ടെന്റ് റിവൈവൽ ഇടുക്കി 

Tent Revival Idukki

Feb 17, 2024 - 09:27
Feb 17, 2024 - 09:56
 0

ടെന്റ് റിവൈവൽ ഇടുക്കി - ലോകോ  മിനിസ്ട്രിസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ടെന്റ് റിവൈവൽ ഇടുക്കി , ഏലപ്പാറ കോഴിക്കാനം , ഒന്നാം ഡിവിഷൻ ഗ്രൗണ്ടിൽ വെച്ചു ഫെബ്രുവരി 18 മുതൽ 24 വരെ രാവിലെ ൯ മുതൽ രാത്രി 9 വരെ  നടത്തപ്പെടും .
പാസ്റ്റർ  ഷിബു  ജി എൽ , പാസ്റ്റർ അരവിന്ദ് മോഹൻ , പാസ്റ്റർ ആന്റണി ഫ്രാൻസിസ് , പാസ്റ്റർ  സാം ജേക്കബ്, പാസ്റ്റർ ജിബിൻ കോട്ടൂർ, പാസ്റ്റർ ജേക്കബ് ജി പോൾ, പാസ്റ്റർ  നിക്സൺ സണ്ണി, പാസ്റ്റർ ഹാനോക് പ്രിൻസ്ടൺ ,പാസ്റ്റർ ജീവൻ രാജ്, പാസ്റ്റർ ജോയൽ വിൻസെന്റ്, പാസ്റ്റർ  ഗ്ലാഡ്സ്റ്റൻ തോമസ്, പാസ്റ്റർ വിനോദ് ബ്ലസിങ്, പാസ്റ്റർ നോബി കുമരകം, പാസ്റ്റർ രാജേഷ് ഏലപ്പാറ, പാസ്റ്റർ സജി മത്തായി, പാസ്റ്റർ ആൻസൺ പി സാമുവേൽ, പാസ്റ്റർ ജാക്സൺ വർഗ്ഗീസ്സ്, പാസ്റ്റർ രഞ്ജി ജോൺ, പാസ്റ്റർ ഡെർഫിൻ ജിംഫസ്, പാസ്റ്റർ ഷിജു ശ്യാം , പാസ്റ്റർ ജസ്റ്റിൻ , പാസ്റ്റർ അനൂപ് , പാസ്റ്റർ  പ്രഹിൻ, പാസ്റ്റർ  ബിനോയ്, പാസ്റ്റർ  ജൈൻ റോയ്, പാസ്റ്റർ അനീഷ് കട്ടപ്പന, പാസ്റ്റർ സന്തോഷ് ജോസ്, പാസ്റ്റർ ഡിറ്റോ കട്ടപ്പന, പാസ്റ്റർ ഉണ്ണി സെഫസ്, പാസ്റ്റർ  സിബി തങ്കച്ചൻ , പാസ്റ്റർ ബെർലിൻ സാബു, പാസ്റ്റർ ഷൈൻ ജോസ്, പാസ്റ്റർ ജി ജെ രഞ്ജിത് തുടങ്ങിയവർ വിവിധ സെഷനുകളിൽ ശുശ്രൂഷിക്കും .

ബ്രദർ അനൂപ് ജേക്കബ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും .
കൂടുതൽ വിവരങ്ങൾക്ക് : 9544523997

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0