യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പ് പ്രാർത്ഥന സംഗമം ബെംഗളൂരുവിൽ

Union Christian Fellowship Prayer meeting at Bengaluru on 26th November

Nov 26, 2022 - 00:11
 0

ഭാരത സുവിശേഷികരണത്തിനും ദേശത്തിന്റെ സൗഖ്യത്തിനും സഭകളുടെ ആത്‌മീയ ഉണർവിനുമായി ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (UCF) ആഭിമുഖ്യത്തിൽ “വിറ്റ്നസ് 2022 ” എന്ന പേരിൽ പ്രാർത്ഥനാ സംഗമം നവംബർ 26 നാളെ ബെംഗളൂരുവിൽ നടത്തും.

 രാവിലെ 9 മുതൽ 1 മണി വരെ ജാലഹള്ളി ഗംഗമ്മ സർക്കിളിന് സമീപം രാജൻസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഐക്യ പ്രാർഥനാ സംഗമത്തിൽ അനിൽ മാരാമൺ മുഖ്യ സന്ദേശം നൽകും. യു.സി.എഫ് ക്വയർ ഗാനങ്ങൾ ആലപിക്കും. പ്രോഗ്രാം കോർഡിനേറ്റർ സജി റാന്നി പരിപാടികൾക്ക് നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0