സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷിക്കാം

Jan 26, 2024 - 14:02
 0

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല് ഗൈഡന്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില് മുപ്പത് ദിവസത്തെ സൗജന്യ മത്സര പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാര്ത്ഥികള് ജനുവരി 31നകം മലപ്പുറം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില് അപേക്ഷ സമര്പ്പിക്കണം. 2023 ല് നടത്തിയ പരിശീലനത്തില് പങ്കെടുത്തവര് വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങള്ക്ക് ഫോണ് : 0483 2734737

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0