റായ്പ്പൂരിൽ ആരാധനാലയം അടപ്പിച്ചു

Aug 5, 2025 - 18:45
Aug 5, 2025 - 18:50
 0
റായ്പ്പൂരിൽ ആരാധനാലയം അടപ്പിച്ചു

15 വർഷമായി പ്രവർത്തിക്കുന്ന ആരാധനാലയം ഭീഷണിപ്പെടുത്തി അടപ്പിച്ചു. ബജറംഗ്ദൾ പ്രവർത്തകർ വന്ന് കോളനിയിലുള്ള എല്ലാ വീട്ടുകാരെയും ഭീഷണിപ്പെടുത്തുകയും ചർച്ച് ഇവിടെ പ്രവർത്തിച്ചാൽ കോളനിയിലുള്ള എല്ലാ വീട്ടുകാരേയും അവിടെ നിന്ന് ഒഴിപ്പിക്കും എന്ന് താക്കീത് നൽകി. ആരാധന യോഗങ്ങൾ ഇനി മുതൽ ചർച്ച് ഹാളിൽ ഉണ്ടായിരിക്കുന്നതല്ല എന്ന് ബോർഡ് സഭാ ശുശ്രൂഷകൻ പ്രകാശ് മശിക്ക്  സ്ഥാപിക്കേണ്ടി വന്നു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0