സംയുകത കൺവൻഷനും ആരാധനയും

അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചസ് കുവൈറ്റ്‌ സംയുകത കൺവൻഷനും ആരാധനയും 2022 നവംബർ 23 , 24, 25 (ബുധൻ, വ്യാഴം, വെള്ളി) തീയതികളിൽ കുവൈറ്റ്‌ സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോംബൗണ്ടിലെ ചർച്ച് & പാരീഷ് ഹാളിൽ വച്ച് നടക്കും.

Aug 22, 2022 - 23:45
Aug 22, 2022 - 23:54
 0
സംയുകത കൺവൻഷനും ആരാധനയും

അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചസ് കുവൈറ്റ്‌ സംയുകത കൺവൻഷനും ആരാധനയും 2022 നവംബർ 23 , 24, 25 (ബുധൻ, വ്യാഴം, വെള്ളി) തീയതികളിൽ കുവൈറ്റ്‌ സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോംബൗണ്ടിലെ ചർച്ച് & പാരീഷ് ഹാളിൽ വച്ച് നടക്കും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രഡന്റ് ബഹുമാനപ്പെട്ട കർത്തൃദാസൻ പാസ്റ്റർ റവ റ്റി ജെ സാമുവേൽ സാർ ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow