എൽഷദായ് മിനിസ്ട്രി ജീസസ് ഈസ് എലൈവ് ഫെസ്റ്റിവൽ ഓഫ് ബ്ലെസ്സിങ്സ് കാനഡ കൺവൻഷന് അനുഗ്രഹീത തുടക്കം

Aug 27, 2022 - 18:45
Aug 29, 2022 - 18:57
 0

എൽഷദായ് മിനിസ്ട്രി ജീസസ് ഈസ് എലൈവ് ഫെസ്റ്റിവൽ ഓഫ് ബ്ലെസ്സിങ്സ് കാനഡ കൺവൻഷന് അനുഗ്രഹീത തുടക്കം. ക്രിസ്തു ഭക്തന്റെ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ പങ്കിനെ ആസ്പദമാക്കി പാസ്റ്റർ ടിനു ജോർജ് സന്ദേശം നൽകി. ഓഗസ്റ്റ് 27, 28 തീയതികളിൽ വൈകിട്ട് 6 മുതൽ Rice Road Community Church, Welland എന്ന സ്ഥലത്ത് വച്ചാണ് കൺവൻഷൻ നടക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0