YPCA കൊച്ചി സെന്റർ ഒരുക്കുന്ന യുവജന സെമിനാർ "എംപവറിങ് യൂത്ത് " സെപ്റ്റംബർ 25 ന്

Sep 22, 2022 - 04:39
Sep 23, 2022 - 14:09
 0
YPCA കൊച്ചി സെന്റർ ഒരുക്കുന്ന യുവജന സെമിനാർ "എംപവറിങ് യൂത്ത് " സെപ്റ്റംബർ  25  ന്

YPCA കൊച്ചി സെന്റർ ഒരുക്കുന്ന യുവജന സെമിനാർ "എംപവറിങ് യൂത്ത് " സെപ്റ്റംബർ  25  ഞായറാഴ്ച ഉച്ചക്ക് ശേഷം 3.30 മുതൽ 5 .30  വരെ ഫോർട്ട് കൊച്ചിയിലുള്ള ഡെലിവെറൻസ്  ചർച്ച് ഹാളിൽ വെച്ച് നടത്തപ്പെടും. പാസ്റ്റർ സി എക്സ്  ബിജു ദൈവവചനത്തിൽ നിന്നും സംസാരിക്കും. ഗാന ശുശ്രൂഷയ്ക്കു പാസ്റ്റർ ലോർഡ്‌സൺ ആൻ്റണി പ്രെയിസ് & വർഷിപ്പിന് നേതൃത്വം നൽകും. 
കൊച്ചി സെന്ററിലെ എല്ലാ യുവജനങ്ങളും ഈ മീറ്റിംഗിൽ  പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബ്രദർ ഡാനി ജാക്സൺ  : 8136884392 

Follow us:     |  InstagramTelegram  Youtube