എക്‌സോൾട്ട് 2023 – വാർഷിക കൺവൻഷൻ ജൂലൈ 28 മുതൽ

Exalt 2023 Annual Convention

Jun 7, 2023 - 16:08
 0

 കാനഡയിലെ ഗൾഫിലുള്ള എക്‌സാൾട്ടേഴ്‌സ് ചർച്ചിന്റെ വാർഷിക കൺവൻഷൻ- എക്സാൾട്ട് 2023, ജൂലൈ 28 മുതൽ 30 വരെ നടക്കും. പാസ്റ്റർമാരായ ഫെയ്ത്ത് ബ്ലെസ്സൻ, കെ ജെ മാത്യു, പ്രിൻസ് റാന്നി എന്നിവർ ദൈവവചനം പ്രസംഗിക്കും. ജൂലൈ 31 ന് രാവിലെ സംയുക്ത ആരാധനായോടും കർത്തൃമേശ ശുശ്രൂഷയോടും കൺവൻഷൻ സമാപിക്കും. സഭാ ശുശ്രുഷകരായ പാസ്റ്റർ ബെറിൽ തോമസും, പാസ്റ്റർ വർഗീസ് ഈശോയും വിവിധ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0