പ്രശസ്ത ഗിത്താറിസ്റ്റും ഗായകനുമായിരുന്ന ബിജു കറുകയിൽ കർതൃസന്നിധിയിൽ | Biju Karukayil

Oct 21, 2024 - 08:36
Oct 21, 2024 - 08:38
 0

കുമ്പനാട് സ്വദേശിയും ഇന്ത്യ പെന്തെകോസ്ത് ദൈവസഭ (IPC) തിരുവല്ല പ്രയർ സെൻ്റർ സഭയിലെ അംഗവും, പവർവിഷൻ(Power Vision)  ക്വയറിൻ്റെ സജീവ അംഗവും, അനുഗ്രഹീത ഗായകനുമായിരുന്ന ബിജു കറുകയിൽ (55) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോ.22ന് ചൊവ്വാഴ്ച രാവിലെ 8.30 മുതൽ 1മണി വരെ തിരുവല്ല ഐപിസി(IPC) പ്രയർ സെൻ്ററിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 2ന് സഭയുടെ പാമല സെമിത്തേരിയിൽ സംസ്കരിക്കും. ശാരീരിക അസ്വസ്ഥതകൾ നിമിത്തം ചില ദിവസങ്ങളായി ഭവനത്തിൽ വിശ്രമത്തിൽ ആയിരുന്നു. ദിർഘവർഷങ്ങൾ സഭാ ക്വയറിന് നേതൃത്വം നൽകി.

ഭാര്യ: ബിന്ദു. ഏകമകൻ: സുവി. ജോയൽ. മരുമകൾ: പെർസിസ്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0