ഗ്ലോറിയസ് ഐലൻഡ് ഫെസ്റ്റ് 2023 , മാലിപ്പുറം സ്വതന്ത്ര മൈതാനിയിൽ 2023 ഫെബ്രുവരി 11 മുതൽ 12 വരെ

Glorius Island Fest 2023

Jan 13, 2023 - 21:58
Jan 16, 2023 - 20:59
 0
ഗ്ലോറിയസ് ഐലൻഡ് ഫെസ്റ്റ് 2023 , മാലിപ്പുറം സ്വതന്ത്ര മൈതാനിയിൽ 2023 ഫെബ്രുവരി 11 മുതൽ 12 വരെ

ഗത്സമേന പ്രയർ ടവർ ഒരുക്കുന്ന ഗ്ലോറിയസ് ഐലൻഡ് ഫെസ്റ്റ് 2023 , മാലിപ്പുറം സ്വതന്ത്ര മൈതാനിയിൽ 2023 ഫെബ്രുവരി 11 മുതൽ 12 വരെ ദിവസവും വൈകിട്ട് 6  മണി മുതൽ 9 മണി വരെ നടത്തപ്പെടും.  പാസ്റ്റർ ബിജു സി എക്സ്  നേതൃത്വം വഹിക്കുന്ന യോഗത്തിൽ പാസ്റ്റർ ടിനു ജോർജ് പ്രസംഗിക്കുന്നു . പാസ്റ്റർ ലോർഡ്‌സൺ ആൻ്റണി ആരാധനയ്ക്കു നേതൃത്വം നൽകുന്നു