ഐപിസി അന്തർദേശീയ തിരഞ്ഞെടുപ്പ് ഫെബ്രു. 28ന്

Oct 13, 2022 - 00:47
 0

ഐപിസി അന്തർദേശീയ തിരഞ്ഞെടുപ്പ് ഫെബ്രു. 28ന് നടത്താൻ ഇന്നലെ (ഒക്ടോബർ 11) കൂടിയ ജനറൽ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു. ഇലക്ഷൻ കമ്മീഷണറായി ജയൻ ചെറിയാനും (കൊട്ടാരക്കര), റിട്ടേണിങ് ഓഫീസർമാരായി
ജോൺ തോമസ്, വർഗീസ് മത്തായി എന്നിവരും പ്രവർത്തിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0