തിരുനക്കരയിൽ ഐപിസി കോട്ടയം ഡിസ്ട്രിക്ട് കൺവെൻഷൻ
IPC Kottayam District Convention at Thirunakkara Ground
ഐപിസി (IPC) കോട്ടയം ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ 2025 ജനുവരി 8 മുതൽ 12 വരെ തിരുനക്കര മൈതാനത്ത് ഐപിസി(IPC) കോട്ടയം കൺവൻഷൻ നടക്കും.
പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ ഷിബു തോമസ്, പാസ്റ്റർ കെ. ജെ. തോമസ്, പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ, പാസ്റ്റർ . ഷാജി എം. പോൾ, പാസ്റ്റർ റോയി മാത്യു എന്നിവർ പ്രസംഗിക്കും. ചെങ്ങന്നൂർ ഹോളി ഹാർപ്സ് ഗോസ്പൽ ബാൻഡ് (Holy Harps Gospel Band) ഗാന ശുശ്രൂഷ നയിക്കും.