ഐപിസി നെന്മാറ സെന്റർ 2025-26 ഭരണസമിതി
IPC Nenmara Centre Committee
![ഐപിസി നെന്മാറ സെന്റർ 2025-26 ഭരണസമിതി](https://christiansworldnews.com/uploads/images/202502/image_870x_67adf238826f2.webp)
2025 ജനുവരി 30 വ്യാഴാഴ്ച 11Am ന് നെന്മാറ ഐപിസി ശാലേം ചർച്ചിൽ കൂടിയ നെന്മാറ സെന്റർ പൊതുയോഗത്തിൽ 2025-26 ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ.
പ്രസിഡന്റ് Pr. ജിമ്മി കുര്യാക്കോസ്, വൈസ് പ്രസിഡന്റ് Pr. ജോർജ് കുര്യൻ, സെക്രട്ടറി - Pr. PP. ജോൺ, ജോയിൻ സെക്രട്ടറി - Evg. കണ്ണൻ. S, ട്രഷർ -Br. M.K മാത്യു, പ്രയർ കൺവീനർ -Evg. തങ്കരാജ്, ഇവാഞ്ജലിസം ബോർഡ് കൺവീനർ Pr. O.V. ബാബു, PYPA പ്രസിഡന്റ് -Pr. K.J ബിനോയ്, സൺഡേ സ്കൂൾ സൂപ്രണ്ട് Evg. റെജി. MM, പബ്ലിസിറ്റി കൺവീനർ- Pr. നാരായണൻകുട്ടി, Pr. PX. പോൾ, Pr. V. V ബേബി, Pr. വിജയൻ C. എന്നിവരെ കമ്മിറ്റി അംഗങ്ങളും, സ്റ്റേറ്റ് കൗൺസിൽ അംഗം Pr. റെജി. P പ്രത്യേക ക്ഷണിതാവായും, Br. ജോൺസൺ സാമുവേൽ ഓഡിറ്ററായും തെരഞ്ഞെടുക്കപ്പെട്ടു