ഐപിസി പാലക്കാട് നോർത്ത് സെൻ്റർ 32 മത് വാർഷിക കൺവെൻഷൻ നാളെ സമാപിക്കും.

Feb 17, 2024 - 21:33
Mar 11, 2024 - 22:17
 0
ഐപിസി പാലക്കാട് നോർത്ത് സെൻ്റർ 32 മത് വാർഷിക കൺവെൻഷൻ നാളെ സമാപിക്കും.

 മൈലംപുള്ളി Rock View ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന ഐപിസി   പാലക്കാട് നോർത്ത് സെന്റർ 32- മത് വാർഷിക കൺവെൻഷൻ ഞായറാഴ്ച സംയുക്ത ആരാധനയോടെ സമാപിക്കും.

 സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.വി. മത്തായി ഉത്ഘാടനം ചെയ്ത കൺവെൻഷനിൽ   പാസ്റ്റർ അനീഷ് തോമസ്, റാന്നി (പവർ വിഷൻ), പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (കേരള സ്റ്റേറ്റ് സെക്രട്ടറി),
പാസ്റ്റർ ഫെയ്ത്ത് ബ്ലസൺ, പള്ളിപ്പാട്, പാസ്റ്റർ സാം ജോർജ്  ദൈവവചനത്തിൽ നിന്നും സംസാരിച്ചു . ഉണർവ്വ് യോഗങ്ങൾ, ഉപവാസ പ്രാർത്ഥന, മിഷൻ ചലഞ്ച്, സോദരി സമാജം, പി.വൈ.പി.എ, സൺഡേ സ്കൂൾ വാർഷിക യോഗങ്ങൾ കൺവെൻഷനോടനുബന്ധിച്ചു നടത്തപ്പെട്ടു.     അരോമ സിങ്ങേഴ്സ് (സെന്റർ കൊയർ) ഗാനശുശ്രൂഷയ്ക് നേതൃത്വം നൽകുന്നു 

What's Your Reaction?

like

dislike

love

funny

angry

sad

wow