കെറുസ്സോ മ്യൂസിക് കൺസർട്ട് ഒക്ടോബർ 21ന് ഹാമിൽട്ടനിൽ

Kerusso Music Concert at Hamilton on 21st October

Oct 17, 2023 - 14:57
 0

കാനഡയിലെ ഹാമിൽട്ടൻ ശാലോം ക്രിസ്ത്യൻ ഫെല്ലോഷിപ്,  സംഘടിപ്പിക്കുന്ന ലൈവ് മ്യൂസിക് കൺസർട്ട് ഒക്ടോബർ 21 ശനിയാഴ്ച വൈകുന്നേരം 05.30 മണി മുതൽ ഹാമിൽട്ടനിലുള്ള മൊഹവക് കൺസർട്ട് ഹാളിൽ വെച്ചു നടക്കും.  പ്രശസ്ത ഗായകരായ പാസ്റ്റർ ലോർഡ്സൻ ആന്റണി, എബ്ബേസ് ജോയി എന്നിവർ മ്യൂസിക് കൺസർട്ടിനു നേതൃത്വം നൽകും. ബനിസൻ, ജിനു എന്നിവരുടെ നേതൃത്വത്തിലുള്ള ടീം മ്യൂസിക് ഓർക്കസ്‌ട്രെഷൻ ചെയ്യും. പാസ്റ്റർ ജോബിൻ പി മത്തായി സമ്മേളനത്തിൽ മുഖ്യസന്ദേശം നൽകും.

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0