കുന്നംകുളം യു .പി എഫ് ധ്യാനയോഗങ്ങൾ

Aug 19, 2024 - 07:40
Aug 20, 2024 - 07:41
 0

യുണൈറ്റഡ് പെന്തെക്കോസ്തു ഫെല്ലോഷിപ്പിൻ്റെ അഭിമുഖ്യത്തിൽ 2024 ആഗസ്റ്റ് 19,20(തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ ധ്യാന യോഗങ്ങൾ നടക്കും.19 ന് രാവിലെ ഇന്ത്യൻ ക്രിസ്ത്യൻ ചർച്ചിൽ വെച്ചും വൈകീട്ട് കക്കയം പ്രയർ ഹാളിൽ വെച്ചും 20ന് രാവിലെയും വൈകീട്ടും വടക്കാഞ്ചേരി റോഡിലൂള്ള ചർച്ച് ഓഫ് ഗോഡ് ഹാളിൽ വെച്ചുമാണ് യോഗങ്ങൾ നടക്കുന്നത്. പ്രസ്തുത യോഗങ്ങളിൽ : പാസ്റ്റർ:പി.കെ മധു, പാസ്റ്റർ:ഇ.ജി ജോസ്, പാസ്റ്റർ: കെ.ജെ തോമസ്, ഡോ: സാജൻ സി.ജേക്കബ് എന്നിവർ ദൈവവചനം ശിശ്രൂഷിക്കും. ജനറൽ സെക്രട്ടറി പാസ്റ്റർ: അനിൽ തിമോത്തി, സെക്രട്ടറി പാസ്റ്റർ: പി.ജെ ജോണി, പ്രോഗ്രാം കൺവീനർ പാസ്റ്റർ: സുരേഷ് എടക്കളത്തൂർ എന്നിവർ നേതൃത്വം നൽകും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0