എൻ എൽ സി ഐ – ടാബ്‌ലറ്റ് to ടാബ്‌ലറ്റ് ബൈബിൾ ചരിത്ര എക്സിബിഷനും പരിഭാഷ സംഗമവും ജൂൺ 26ന് റാന്നിയിൽ

Jun 23, 2023 - 18:17
 0
എൻ എൽ സി ഐ – ടാബ്‌ലറ്റ് to ടാബ്‌ലറ്റ് ബൈബിൾ ചരിത്ര എക്സിബിഷനും പരിഭാഷ സംഗമവും ജൂൺ 26ന് റാന്നിയിൽ

 “ടാബ്ലറ്റ് റ്റു ടാബ്ലറ്റ് ” ബൈബിൾ പരിഭാഷ സംഗമവും എക്സിബിഷനും ജൂൺ 26 ന് വൈകുന്നേരം 4 മണി മുതൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്പ ള്ളിഭാഗം, റാന്നിയിൽ വെച്ച് നടക്കും. 4 മണി മുതൽ 6 മണി വരെ ബൈബിൾ എക്സിബിഷനും 6 മണി മുതൽ ബൈബിൾ പരിഭാഷ സംഗമവും നടക്കും.

തലമുറയിൽ തന്നെ ദൈവവചനം സകല ഭാഷകളിലും, ഗോത്രങ്ങളിലും, ഈ ഇത് സാധ്യമോ? എന്നതാണ് ചിന്താവിഷയം. പാസ്റ്റർ പ്രിൻസ് റാന്നി മുഖ്യ പ്രഭാഷണം നടത്തും. രാജസ്ഥാനിലെ വേദപുസ്തക പരിഭാഷകർ തങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചും ജീവിതാനുഭവങ്ങളും പങ്കുവെയ്ക്കുകയും ചെയ്യും.