ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പാസ്റ്റേർസ് സെമിനാർ ജൂലൈ 22-24 വരെ

New India Church of God Pastors Seminar on July 22nd to 24th 2024 at Muttumon

May 29, 2024 - 10:50
 0
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്   പാസ്റ്റേർസ് സെമിനാർ ജൂലൈ 22-24 വരെ

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പാസ്റ്റേർസ് സെമിനാർ ജൂലൈ 22-24 വരെ കുമ്പനാട് മുട്ടുമൺ ICPF ക്യാമ്പ്  സെന്ററിൽ നടക്കും. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്  പ്രസിഡന്റ് ഡോ.ആർ. എബ്രഹാം , ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്  ജനറൽ  സെക്രട്ടറി ബിജു തമ്പി,  പാസ്റ്റർ മോഹൻ പി. ഡേവിഡ്, പാസ്റ്റർ ജെയ്‌സൺ തോമസ്, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്  കേരള സ്റ്റേറ്റ്  പ്രസിഡന്റ്  പാസ്റ്റർ ടി.എം കുരുവിള ,  പാസ്റ്റർപ്രിൻസ് തോമസ്, പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ ബിനു തമ്പി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.


കൂടുതൽ വിവരങ്ങൾക്ക് : +91 481 2431637, +91 9496 806 938