ഐപിസി  ഉപ്പുതറ സെന്ററും എബനേസർ ചർച്ച് കക്കാട്ടുകടയും ചേർന്ന് നടത്തുന്ന സുവിശേഷ മഹായോഗവും സംഗീത വിരുന്നും

Apr 15, 2023 - 15:31
 0
ഐപിസി  ഉപ്പുതറ സെന്ററും എബനേസർ ചർച്ച് കക്കാട്ടുകടയും ചേർന്ന് നടത്തുന്ന സുവിശേഷ മഹായോഗവും സംഗീത വിരുന്നും

ഐപിസി  ഉപ്പുതറ സെന്ററും എബനേസർ ചർച്ച് കക്കാട്ടുകടയും ചേർന്ന് നടത്തുന്ന സുവിശേഷ മഹായോഗവും സംഗീത വിരുന്നും 
2023 , ഏപ്രിൽ 27 , 28 തീയതികളിൽ കക്കാട്ടുകട BSS പബ്ലിക് ലൈബ്രറി ഗ്രൗണ്ടിൽ വെച്ച് നടക്കും . 
പാസ്റ്റർ കെ വി വർക്കി ഉത്‌ഘാടനം ചെയുന്ന കൺവെൻഷനിൽ  നേതൃത്വം നൽകുന്ന ശുശ്രൂഷകളിൽ  പാസ്റ്റർ സജോ തോന്നിക്കുഴിയിൽ, ഇവാ: ഷിബിൻ ജി ശാമുവേൽ എന്നിവർ ദൈവവചനത്തിൽ നിന്ന് സംസാരിക്കും