പി വൈ പി എ പാലക്കാട് മേഖല ഏകദിന മീറ്റിംഗ് നടത്തപ്പെട്ടു
PYPA Palakkad Region One Day Meeting
![പി വൈ പി എ പാലക്കാട് മേഖല ഏകദിന മീറ്റിംഗ് നടത്തപ്പെട്ടു](https://christiansworldnews.com/uploads/images/202406/image_870x_6671413ad828e.webp)
ഐപിസി പാലക്കാട് മേഖല ഏകദിന മീറ്റിംഗ് ഇന്നലെ (17/06/2024, തിങ്കളാഴ്ച) ഐപിസി ലൈറ്റ് ഹൗസ് ചർച്ചിൽ വെച്ച് നടക്കപ്പെട്ടു. ചിറ്റൂർ നോർത്ത് സെൻ്റർ മിനിസ്റ്റർ പാ. ജോയി വർഗീസ് ഉത്ഘാടനം നിർവഹിച്ചു. ഇവ. ആശിഷ് ജോൺ ക്ലാസുകൾ നയിച്ചു. മീനാക്ഷിപുരം സെൻ്റർ മിനിസ്റ്റർ പാ. ഫിജി ഫിലിപ്പ് അനുഗ്രഹ പ്രാർത്ഥന നടത്തി. പാ. സാമുവേൽ വിൽസൺ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പാലക്കാട് മേഖലയിലെ ദൈവദാസന്മാർ, യുവതി യുവാക്കൾ പങ്കെടുത്തു. പാലക്കാട് മേഖല പി.വൈ.പി.എ ക്ക് പാ. ജയിംസ് വർഗീസ് നേതൃത്വം കൊടുക്കുന്നു.