പി വൈ പി എ പത്തനംതിട്ട മേഖല പ്രവർത്തന ഉദ്ഘാടനം

PYPA Pathanamthitta Region

Dec 17, 2022 - 22:33
 0

പി വൈ പി എ പത്തനംതിട്ട മേഖലയുടെ 2022 – 2025 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണ സമിതിയുടെ പ്രവർത്തന ഉദ്ഘാടനം 2022 ഡിസംബർ 18 ഞായറാഴ്ച വൈകിട്ട് 3:30മുതൽ പുത്തൻപീടിക വിളവിനാൽ ബെഥേൽ ഹാളിൽവെച്ചു നടക്കും.
പാസ്റ്റർ കെ സി ജോൺ ഉദ്ഘാടനം നിർവ്വഹിക്കുകയും, പാസ്റ്റർ സാംകുട്ടി ജോൺ സന്ദേശം നൽകുകയും ചെയ്യും.

പാസ്റ്റർ ജോൺ ജോർജ് പന്തളം അനുഗ്രഹ പ്രാർത്ഥന നടത്തും.
പാസ്റ്റർ ലോർഡ്സൺ ആന്റണി, ബ്രദർ ഷാരോൺ വർഗ്ഗീസ്, പാസ്റ്റർ ജോബിൻ തോമസ് എന്നിവർ സംഗീത ശുശ്രൂഷക്കും നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0