പത്മൊസ് ചർച്ച് പെരുമല സുവിശേഷയോഗങ്ങൾ: ഏപ്രിൽ 4 ,5 ,6 തീയതികളിൽ
Pathmos Church Parumala

പത്മൊസ് ചർച്ച് പെരുമല ഏപ്രിൽ 4 ,5 ,6 തീയതികളിൽ സുവിശേഷയോഗങ്ങൾ നടത്തപ്പെടുന്നു. Pr അരവിന്ദ് മോഹൻ, Pr ഷിജു ശ്യാം എന്നിവർ ശുശ്രൂഷിക്കും . പത്മൊസ് ബാൻഡ് ആരാധനയ്ക് നേതൃത്വം നൽകും
പാസ്റ്റർ പ്രവീൺ പഗഡാല ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു