ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശ്രീകാര്യം: ഉപവാസ പ്രാർത്ഥനയും ഉണർവ്വ്‌ യോഗങ്ങളും

Jan 3, 2023 - 19:34
 0

ശ്രീകാര്യം ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജനുവരി 19-22 വരെ ഉപവാസ പ്രാർത്ഥനയും ഉണർവ്വ്‌ യോഗങ്ങളും ദിവസവും രാവിലെ 10 മണിക്കും വൈകിട്ട് 6.30നും നടക്കും.  പാസ്റ്റർമാരായ വി ജെ തോമസ്, റോയ് ചെറിയാൻ, ബിജു മുളവന, വർഗീസ് ജോഷ്വാ, സാം റ്റി മുഖത്തല എന്നിവർ പ്രസംഗിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow