ഞായറാഴ്ച്ച പ്രഭാത ആരാധന ഇനിമുതൽ ഉള്ളൂരിലും | Anazao AG Church
Sunday Morning Worship at Ullor | Anazao AG Church | നിങ്ങൾ രോഗത്തിലോ? സാമ്പത്തിക പ്രതിസന്ധിയിലോ? കുടുംബ തകർച്ചയിലോ? കടന്നു വരിക യേശു നിങ്ങൾക്കായി അത്ഭുതം ചെയ്യും
2025 ഒക്ടോബർ 5 ഞായർ മുതൽ എല്ലാ ഞായറാഴ്ചയും രാവിലെ 7 മണി മുതൽ 9 മണി വരെ പാഥേയം ഫുഡ് കോർട്ട് ബാങ്ക്വറ്റ് ഹാൾ ,ഉള്ളൂർ ആക്കുളം റോഡ്, പ്രശാന്ത് നഗർ വെച്ച് നടത്തപ്പെടും.
Pr ഷിജു ശ്യാം ശുശ്രൂഷിക്കുന്നു.
മനം തകർന്നവർക്കായ് പ്രത്യേകം പ്രാർത്ഥിക്കുന്നു. നിങ്ങൾ രോഗത്തിലോ? സാമ്പത്തിക പ്രതിസന്ധിയിലോ? കുടുംബ തകർച്ചയിലോ? കടന്നു വരിക യേശു നിങ്ങൾക്കായി അത്ഭുതം ചെയ്യും
കൂടുതൽ വിവരങ്ങൾക്കും പ്രാർത്ഥന സഹായത്തിനും വിളിക്കൂ 9744800122
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0