റ്റി.പി.എം റാന്നി സെന്റർ: സ്പെഷ്യൽ ബൈബിൾ ക്ലാസ് ഒക്ടോബർ 2 മുതൽ

ദി പെന്തെക്കൊസ്ത് മിഷൻ റാന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ ബൈബിൾ ക്ലാസ് ഒക്ടോബർ 2 ഞായർ മുതൽ 4 ചൊവ്വ വരെ റ്റി പി എം റാന്നി അങ്ങാടി ആരാധന ഹാളിൽ വെച്ച് നടക്കും. ദിവസവും വൈകിട്ട് 5:45 ന് ‘ഭൂമിയെ മൂടുന്ന അന്ധകാരവും ലോകത്തെ പ്രകാശിപ്പിക്കുന്ന അത്ഭുത വെളിച്ചവും’ എന്ന വിഷയത്തെ ആസ്പദമാക്കി ബൈബിൾ ക്ലാസ്സും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും നടക്കും.

Sep 30, 2022 - 15:17
Sep 30, 2022 - 15:22
 0
റ്റി.പി.എം റാന്നി സെന്റർ: സ്പെഷ്യൽ ബൈബിൾ ക്ലാസ് ഒക്ടോബർ 2 മുതൽ

ദി പെന്തെക്കൊസ്ത് മിഷൻ റാന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ ബൈബിൾ ക്ലാസ് ഒക്ടോബർ 2 ഞായർ മുതൽ 4 ചൊവ്വ വരെ റ്റി പി എം റാന്നി അങ്ങാടി ആരാധന ഹാളിൽ വെച്ച് നടക്കും.
ദിവസവും വൈകിട്ട് 5:45 ന് ‘ഭൂമിയെ മൂടുന്ന അന്ധകാരവും ലോകത്തെ പ്രകാശിപ്പിക്കുന്ന അത്ഭുത വെളിച്ചവും’ എന്ന വിഷയത്തെ ആസ്പദമാക്കി ബൈബിൾ ക്ലാസ്സും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow