ദി ചർച്ച് ഓഫ് ഗോഡ് കർമേൽ ചർച്ച്, പള്ളിക്കൽ വെസ്റ്റ് ഒരുക്കുന്ന സുവിശേഷ യോഗവും സംഗീത വിരുന്നും

Apr 4, 2024 - 19:07
May 9, 2024 - 20:30
 0
ദി ചർച്ച് ഓഫ് ഗോഡ് കർമേൽ ചർച്ച്, പള്ളിക്കൽ വെസ്റ്റ് ഒരുക്കുന്ന സുവിശേഷ യോഗവും സംഗീത വിരുന്നും

ദി ചർച്ച് ഓഫ് ഗോഡ് കർമ്മേൽ ചർച്ച്, പള്ളിക്കൽ വെസ്റ്റ് ഒരുക്കുന്ന സുവിശേഷ യോഗവും സംഗീത വിരുന്നും കർമ്മേൽ ചർച്ച് ഗ്രൗണ്ടിൽ വെച്ച് ഏപ്രിൽ 5  മുതൽ 7 വരെ (വെള്ളി - ഞായർ) നടത്തപ്പെടും. പ്രസംഗകരായ പാ. ഷമീർ കൊല്ലം, പാ. ടി. വി. പൗലോസ്, പാ. അനീഷ് കാവാലം ദൈവവചനം സംസാരിക്കും. ബ്രദർ ബെൻസൺ വർഗീസ്, സിസ്റ്റർ ബ്ലെസ്സി ബെൻസൺ എന്നിവർ ഗാനശുശ്രൂഷിക്ക് നേതൃത്വം നൽകും. ഏപ്രിൽ 5 ന് പാ. ഷമീർ കൊല്ലത്തിൻ്റെ നേതൃത്വത്തിൽ രാവിലെ 9 മണി മുതൽ ഉച്ച കഴിഞ്ഞു 3 മണി പരസ്യ യോഗങ്ങൾ നടത്തപ്പെടുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: +919447155540, +919594497619, +918606174711