ഐപിസി ബഥേൽ ടൗൺ ചർച്ചിന്റെ നേതൃത്വത്തിൽ ബഥേൽകുന്ന് കൺവെൻഷൻ 2023

Apr 15, 2023 - 15:21
 0

ഐപിസി ബഥേൽ ടൗൺ ചർച്ചിന്റെ നേതൃത്വത്തിൽ ബഥേൽകുന്ന് കൺവെൻഷൻ 2023 , ഏപ്രിൽ 17 മുതൽ 19 വരെ ചർച്ച് ഗ്രൗണ്ടിൽ വെച്ച് നടക്കും . പാസ്റ്റർ വര്ഗീസ് എബ്രഹാം നേതൃത്വം നൽകുന്ന ശുശ്രൂഷകളിൽ  പാസ്റ്റർ അനീഷ് ഏലപ്പാറ , പാസ്റ്റർ റജി ശാസ്താംകോട്ട , ഇവാ: ഷിബിൻ ജി ശാമുവേൽ എന്നിവർ ദൈവവചനത്തിൽ നിന്ന് സംസാരിക്കും 

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0