C G Y M പ്രവർത്തന ഉദ്ഘാടനവും സുവിശേഷയോഗവും

Oct 6, 2022 - 17:21
Oct 6, 2022 - 19:14
 0

ചർച്ച് ഓഫ് ഗോഡ് ഇന്ത്യയുടെ യുവജന വിഭാഗമായ C G Y M ന്റെ 2022-2023 വർഷങ്ങളിലെ പ്രവർത്തന ഉദ്ഘാടനവും, ഏകദിന സുവിശേഷയോഗവും ഒക്ടോബർ 9 ന് ഞായറാഴ്ച വൈകുന്നേരം 6.30ന് ചൊവ്വന്നൂർ ഗുഹയ്ക്ക് സമീപമുള്ള ബെഥെസ്ത ഹാളിൽ വെച്ച് നടക്കപ്പെടും. പ്രസ്തുത യോഗത്തിൽ ചർച്ച് ഓഫ് ഗോഡ് ഇന്ത്യയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ഡേവിസ് പുലിക്കോട്ടിൽ പ്രവർത്തന ഉദ്ഘാടനവും, പാസ്റ്റർ അജി ആൻ്റണി (റാന്നി), വചനം ശുശ്രൂഷയും നിർവ്വഹിക്കും. പാസ്റ്റർ ബിജോൺ തോമസ്, സോജു. കെ. ആർ. തുടങ്ങിയവർ പ്രസ്തുത മീറ്റിങ്ങുകൾക്ക് നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0