CEM യുവമുന്നേറ്റ യാത്ര കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഏപ്രിൽ 24 (തിങ്കളാഴ്ച)ആരംഭിക്കും

CEM Yuva munnetta Yathra

Apr 21, 2023 - 16:18
 0

ശാരോൺ  ഫെല്ലോഷിപ്പ് ചർച്ചിന്റെ(Sharon Fellowship Church ) യുവജനവിഭാഗമായ  ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ജനറൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിലുള്ള 2-ാമത്  യുവ മുന്നേറ്റ യാത്ര ഏപ്രിൽ 24  മുതൽ
മെയ്‌ 19 വരെ  കാസർഗോഡ്   മുതൽ തിരുവനന്തപുരം വരെ നടക്കും.

Register free  christianworldmatrimony.com

"തിന്മയ്‌ക്കെതിരെ പോരാടാം , നന്മയ്ക്കായി അണിചേരാം" എന്ന മുദ്രാവാക്യവുമായി സാമൂഹിക തിന്മകൾക്കെതിരെയുള്ള ഈ ബോധവൽക്കരണ യാത്ര ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജോമോൻ ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ പി തോമസ്, ജനറൽ ട്രഷറർ പാസ്റ്റർ ടോണി തോമസ്, ജനറൽ കോർഡിനേറ്റർ പാസ്റ്റർ ഹാബേൽ പി ജെ തുടങ്ങിയവർ നേതൃത്വം നൽകും. കേരളത്തിന്റെ എല്ലാ ജില്ലകളിലും ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ 17 റിജിനുകളിലും യുവ മുന്നേറ്റ യാത്ര പര്യടനം നടത്തും

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0