China’s Approved Churches Still Face Persecution
The Chinese Communist Party (CCP) promised churches affiliated with the Chinese Catholic Patriotic Association (CPCA) that if they follow certain provisions, they could peacefully practice their worship and religious activities. However, these promises are not kept.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിസിപി) ചൈനീസ് കാത്തലിക് പാട്രിയോട്ടിക് അസോസിയേഷനുമായി (സിപിസിഎ) അഫിലിയേറ്റ് ചെയ്തിട്ടുള്ള പള്ളികൾക്ക് ചില വ്യവസ്ഥകൾ പാലിച്ചാൽ സമാധാനപരമായും ആരാധനയും മതപരമായ പ്രവർത്തനങ്ങളും നടത്താമെന്ന് വാഗ്ദാനം നൽകി.വാഗ്ദാനം നൽകി എങ്കിലും ഈ വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നില്ല
അഞ്ച് മാസം മുമ്പ്, ഒരു കത്തോലിക്കാ പള്ളിയിൽ നിന്ന് ഉദ്യോഗസ്ഥർ കുരിശു നീക്കം ചെയ്തിരുന്നു . കുരിശ് “ഗ്രാമ കമ്മിറ്റി കെട്ടിടത്തേക്കാൾ ഉയരമുള്ളതാണ്” പള്ളിയുടെ കുരിശ് എന്ന കാരണം പറഞ്ഞാണ് അധികൃതർ കുരിശു നീക്കം ചെയ്തത് .
ജൂൺ 2 ന് അധികൃതർ റോമൻ രീതിയിലുള്ള തൂണുകളും കുരിശു ഉൾപ്പെടെയുള്ള മതചിഹ്നങ്ങളും നശിപ്പിച്ചതായി ബിറ്റർ വിന്റർ റിപ്പോർട്ട് ചെയ്തു. നാല് ദിവസത്തിന് ശേഷം, ഗ്രാമീണ ഷാൻഡോംഗ് പ്രവിശ്യയിലെ മറ്റൊരു സിപിസിഎ വില്ലേജ് ചർച്ചിന് സമാനമായ അനുഭവം ഉണ്ടായി. അതിന്റെ കുരിശും മറ്റ് മതചിഹ്നങ്ങളും നീക്കംചെയ്‌തു. പള്ളിയുടെ പേര് പ്രദർശിപ്പിക്കുന്ന പ്രവേശന കവാടവും നീക്കംചെയ്‌തു